മലപ്പട്ടം: അടിച്ചേരി പന്നിയോട്ടുവയൽ മാവില വീട്ടിൽ കല്യാണി അമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ പി.കെ. കുഞ്ഞിരാമൻ നമ്പ്യാർ (കൂളിക്കുണ്ട് ) മക്കൾ: എം.വി. ചന്ദ്രാംഗദൻ (കരിക്കോട്ടക്കരി പോലീസ് സ്റ്റേഷൻ), എം.വി. പുരുഷോത്തമൻ ( റിട്ട. അസിസ്റ്റൻ്റ് മാനേജർ കെ.എസ്.എഫ് ഇ ), പരേതരായ എം.വി. ഭാസ്കരൻ (കോഴിക്കോട്), എം.വി.തങ്കമണി മരുമക്കൾ: എ.വി.തങ്കമണി (മലപ്പട്ടം), ടി പ്രസീത (ഏരുവേശ്ശി ), വത്സല വി.കെ. ( കോഴിക്കോട്) സഹോദരൻ: പരേതനായ മാവില നാരായണൻ (അടിച്ചേരി) രാവിലെ മുതൽ പന്നിയോട്ടു വയലിലുള്ള വീട്ടിൽ പൊതുദർശനം. സംസ്കാരം ഉച്ചയ്ക്ക് 1 മണിക്ക് മലപ്പട്ടം ഗ്രാമപഞ്ചായത്ത് പൊതു ശ്മശാനത്തിൽ





0 Comments