ചെക്കിക്കുളം : എൻ കെ സുമതി (93) നിര്യാതയായി. ഭർത്താവ് പരേതനായ പി പി. കുമാരൻ മാസ്റ്റർ മക്കൾ: പി.പി മോഹൻദാസ് (അഞ്ചരക്കണ്ടി എഞ്ചിനീയറിംഗ് കോളേജ് സൂപ്രണ്ട്) വസന്ത, രുഗ്മിണി, ജയപ്രകാശ് , സുകേശിനി മരുമക്കൾ: സുമംഗല വി.കെ, വിജയൻ, കുഞ്ഞികൃഷ്ണൻ, , രാജമണി, ജിഷ്ണു ശവ സംസ്കാരം ബുധനാഴ്ച രാവിലെ 11 മണി ശാന്തി വനം (കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊതു ശ്മശാനം)





0 Comments