കണ്ണൂരിൽ ആംബുലൻസിൽ ലഹരി മരുന്ന് കടത്തിയ ഡ്രൈവർ പിടിയിൽ

 



കണ്ണൂർ തളിപ്പറമ്പ് കണ്ടിവാതുക്കൽ സ്വദേശി മുസ്തഫ കെ. പിയാണ് പിടിയിലായത്  മുസ്തഫയിൽ നിന്ന് 430 മില്ലി ഗ്രാം MDMA പിടികൂടി ലഹരി കടത്തുന്നത് കർണാടകയിലെ ആശുപത്രികളിലേക്ക് രോഗികളുമായി പോയി മടങ്ങുമ്പോൾ തളിപ്പറമ്പിൽ നിന്ന് എക്സൈസാണ് ഇയാളെ പിടികൂടിയത്  സ്വന്തം ഉടമസ്ഥതയിലുള്ള ആംബുലൻസിലാണ് ഇയാൾ ലഹരി മരുന്ന് കടത്തുന്നത്. മുസ്തഫ ലഹരി മരുന്ന് വിൽപ്പന നടത്തിയത് ബംഗളൂരു മോഡലിൽ നാട്ടിൽ എത്തിക്കുന്ന ലഹരി മരുന്ന് നേരിട്ട് കൈമാറില്ല ഫോട്ടോയും ലോക്കേഷനും ആവശ്യക്കാർക്ക് നൽകും, അയച്ചുനൽകിയ ലൊക്കേഷനിൽ ലഹരി മരുന്ന് വെക്കും



Post a Comment

0 Comments