ഓണക്കാല മദ്യവിൽപ്പനയിൽ ഒരു കോടി കടന്ന് ആറ് ഷോപ്പുകൾ; മുന്നെണ്ണവും കൊല്ലത്ത്,



ഓണക്കാല മദ്യ വിൽപ്പനയിൽ കൊല്ലം ജില്ലയ്ക്ക് തുടർച്ചയായ ഒന്നാം സ്ഥാനം. ഇക്കുറി കൊല്ലത്തെ മറികടന്ന് കഴിഞ്ഞ ഓണത്തിന് രണ്ടാം സ്ഥാനത്തായിരുന്ന കരുനാഗപ്പള്ളി ഇക്കുറി മുന്നിലെത്തി. ഉത്രാടദിവസം മാത്രം 146.08 കോടി രൂപയുടെ വിൽപ്പനയാണ് നടന്നത്. ''123 കോടി രൂപയുടെ വിൽപ്പനയുമായി കൊല്ലം അശ്രാമത്തെ ഔട്ട്ലറ്റ് രണ്ടാമതെത്തി. ഉത്രാട ദിനത്തിൽ മാത്രമല്ല തൊട്ടടുത്ത ദിവസങ്ങളിൽ നടന്ന കച്ചവടത്തിലും കരുനാഗപ്പള്ളിയാണ്‌ മുന്നിൽ. മുൻ കാലങ്ങളിൽ ഒന്നാം സ്ഥാനത്തായിരുന്ന ചാലക്കുടി ഇക്കുറി നാലും അഞ്ചും സ്ഥാനത്തെത്തി. മൂന്നാം സ്ഥാനത്ത് കുറ്റിപ്പാലാ ഇടപ്പാൾ 110 കോടിയുടെ മദ്യം വിറ്റു.ഈ വർഷം 842.07 കോടി രൂപയുടെ മദ്യ വിൽപ്പനയാണ് കേരളത്തിൽ നടന്നത്. കഴിഞ്ഞവർഷമിത് 776 കോടി രൂപയായിരുന്നു. കഴിഞ്ഞവർഷം ഉത്രാട ദിനത്തിൽ 126 കോടിയുടെ മദ്യമാണ് വിറ്റുപോയതെങ്കിൽ ഇത്തവണ 137 കോടി രൂപയുടെ വിൽപ്പനയാണ് നടന്നത്. സംസ്ഥാനത്തെ ആറ് ഷോപ്പുകൾ ഒരു കോടിയിലധികം വരുമാനം നേടി. ഇതിൽ മൂന്നെണ്ണവും കൊല്ലത്താണ്.



Post a Comment

0 Comments