ആഗോള അയ്യപ്പ സംഗമത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി. അയ്യപ്പ സംഗമത്തിന് അനുവാദം നല്‍കിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീൽ നല്‍കിയത്. അയ്യപ്പസംഗമം രാഷ്ട്രീയ ലക്ഷ്യത്തോടെയെന്നാണ് ഹര്‍ജിയില്‍ ആരോപണം. ഡോ. പി എസ് മഹേന്ദ്രകുമാറാണ് ഹർജി നൽകിയത്. ദേവസ്വം ബോർഡുകളെ രാഷ്ട്രീയവത്കരിക്കുന്നുവെന്നും ഹർജിയിൽ പറയുന്നു.





0 Comments