ഇരുവാപ്പുഴ നമ്പ്രം .മുണ്ടയാടൻ കോറോത്ത് പുരുഷോത്തമൻ മാസ്റ്റർ (72) നിര്യാതനായി പാവന്നൂർ എ .എൽ പി. സ്കൂൾ റിട്ടയേഡ് ഹെഡ് മാസ്റ്ററാണ് ഭാര്യ. ചന്ദ്രിക മക്കൾ രേഷ്മ , സുമേഷ് പരേതനായ ലതീഷ് മരുമക്കൾ. മഹേഷ് (നാറാത്ത്) ലിമ്ന (വടുവൻ കുളം) സഹോദരി ലീല. (നാറാത്ത്) ഭൗതിക ശരീരം 9.30. മണി മുതൽ. എട്ടേയാറിലുള്ള വീട്ടിൽ ശവസംസ്കാരം 1. മണിക്ക് കണ്ടക്കൈ ശാന്തി വനത്തിൽ





0 Comments