കൊല്ലം ഓച്ചിറയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; പുക കണ്ട് ഡ്രൈവർ ഓടി രക്ഷപ്പെട്ടു

 


കൊല്ലം ഓച്ചിറ ആലുംപീടികയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ആലുംപീടിക സ്വദേശി സജീവ് ഓടിച്ച കാറിനാണ് തീപിടിച്ചത്. പുക ഉയരുന്നത് കണ്ടയുടന്‍ സജീവ് വാഹനത്തില്‍ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെട്ടു. കാര്‍ കത്തി നശിച്ചു.



Post a Comment

0 Comments