കണ്ണൂർ ജില്ല സ്കൂൾ ഗെയിംസ് WrestIing ഗോൾഡ് മെഡൽ നേടി
WE ONE KERALA0
'
തലശ്ശേരിയിൽ വച്ച് നടന്ന കണ്ണൂർ ജില്ല സ്കൂൾ ഗെയിംസ് WrestIing (ഗുസ്തി) ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ Under 41 kg വിഭാഗത്തിൽ ഗോൾഡ് മെഡൽ നേടിയ ദേവർഷ് ചന്ദ്ര, നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ എട്ടാം തരം വിദ്യാർത്ഥിയാണ്
Post a Comment