Home കൊട്ടുങ്ങലിലെ ഷമില്‍ പണ്ണേരി (30) നിര്യാതനായി. WE ONE KERALA October 04, 2025 0 ചെക്കിക്കുളം: കൊട്ടുങ്ങലിലെ ഷമില്‍ പണ്ണേരി (30) നിര്യാതനായി. മനോഹരന്റെയും പണ്ണേരി പുഷ്പയുടെയും മകനാണ്. സഹോദരന്‍ അമല്‍. സംസ്കാരം ഞായറാഴ്ച (05/10/2025) രാവിലെ 10 മണിക്ക് കുറ്റ്യാട്ടൂര്‍ പഞ്ചായത്ത് ശ്മശാനം ശാന്തിവനത്തില്‍.
Post a Comment