വെട്ടിക്കാട്ടുപറമ്പിൽ അന്നമ്മ സേവ്യർ (69) നിര്യാതയായി (സെന്റ് ജോസഫ് വാർഡ്). മൃതസംസ്കാര ശുശ്രൂഷകൾ നാളെ (05/10/2025) ഉച്ചകഴിഞ്ഞു 03.00 മണിക്ക് സ്വഭവനത്തിൽ ആരംഭിക്കുന്നതായിരിക്കും. ദുഖാർത്തരായ കുടുംബാംഗങ്ങൾക്കും ബന്ധുമിത്രാദികൾക്കും കല്ലുവയൽ ഇടവകാ കുടുംബത്തിന്റെ അനുശോചനവും പ്രാർത്ഥനയും.
Post a Comment