കുടിയാന്മല : ആദ്യകാല കുടിയേറ്റ കർഷകനും കുടിയാന്മല ടൗണിലെ മുൻ വ്യാപാരിയുമായിരുന്ന അനന്തക്കാട്ട് മാത്യു (91) അന്തരിച്ചു. സംസ്കാരം 20/10/25 തിങ്കൾ 3 ന് കുടിയാന്മല ഫാത്തിമ മാതാ പള്ളിയിൽ. ഭാര്യ: പരേതയായ അച്ചാമ്മ കോട്ടയം കാഞ്ഞിരപ്പള്ളി പുളിയ്ക്കൽ കുടുംബാംഗം. മക്കൾ: ജോയി, തോമസ്, സിസ്റ്റർ മെർളിൻ സിഎംസി (എയ്ഞ്ചൽവാലി), സാലി (മേരിലാൻഡ്), സോഫി (ഓസ്ട്രേലിയ), വിത്സൺ, മാർട്ടിൻ (വ്യാപാരി, കുടിയാന്മല), ഹണി (വെള്ളാട്), പരേതയായ ജോളി. മരുമക്കൾ: ലിസി കൈത്തോട്ടുങ്കൽ (വായാട്ടുപറമ്പ്), സെലിൻ അടിച്ചിലാമാക്കൽ (ചിറ്റാരിക്കാൽ), ഫ്രാൻസിസ് കുമ്പുക്കൽ (മേരിലാൻഡ്), മാർട്ടിൻ പഴൂപ്പറമ്പിൽ (ഓസ്ട്രേലിയ), ഹണി വല്ലനാട്ട് (കുടിയാന്മല), ലിനി പട്ടർമഠത്തിൽ (ചെമ്പന്തൊട്ടി), വിനോയി വെളുത്തേടത്ത്കാട്ടിൽ (വെളളാട്). സഹോദരങ്ങൾ: ചിന്നമ്മ വെട്ടത്ത് (കാഞ്ഞിരപ്പള്ളി), ജോൺ (അപ്പച്ചൻ, ബംഗളൂരു), ഈപ്പച്ചൻ (ശ്രീകണ്ഠപുരം), സിസ്റ്റർ മെലിറ്റ (രാജസ്ഥാൻ), തോമസ് (വ്യാപാരി, പൂപ്പറമ്പ്), സെബാസ്റ്റ്യൻ (ചെമ്പേരി), അച്ചാമ്മ ചെറുവള്ളിൽ (വാകക്കാട്), എത്സമ്മ വെളുത്തേടത്ത് കാട്ടിൽ (ആലക്കോട്), ജോർജ് (വെമ്പുവ), ക്ലാരമ്മ മുക്കുഴിയിൽ (ചെമ്പേരി).
അനന്തക്കാട്ട് മാത്യു (91) അന്തരിച്ചു.
WE ONE KERALA
0
Post a Comment