കുമ്പിളുവേലിൽ ഏലിയാമ്മ വർക്കി(92)അന്തരിച്ചു.


 നടുവിൽ: വലിയ അരീക്കമലയിലെ  കുമ്പിളുവേലിൽ ഏലിയാമ്മ വർക്കി(92)അന്തരിച്ചു ഭർത്താവ്: പരേതനായ കുമ്പിളുവേലിൽ വർക്കി.മക്കൾ:റോസമ്മ വർക്കി, കെ.വി സിറിയക്,കെ.വി.മേരിക്കുട്ടി .കെ.വി.സന്തോഷ്,കെ.വി സുസൻ ജോർജ്. മരുമക്കൾ:മേരി വടക്കേൽ,ഷിജി ചക്കാല മുറിയിൽ,സെബാസ്റ്റ്യൻ കരിങ്ങടയിൽ ,ബിന്നി പാലക്കാതടത്തിൽ,ബിനു കണ്ടശാംകുന്നേൽ. സംസ്കാരം ഞായറാഴ്ച മൂന്നിന് വലിയരീക്കമല പള്ളി സെമിത്തേരിയിൽ.



Post a Comment

Previous Post Next Post

AD01