ഒടുവള്ളിത്തട്ടിലെ റെജി നിര്യാതനായി



ഒടുവള്ളിത്തട്ട് : പാലാപ്പറമ്പിൽ പരേതനായ മാത്യുവിന്റെയും (കുട്ടപ്പൻ ചേട്ടൻ) ചിന്നമ്മയുടെയും മൂത്ത മകൻ (ജോസഫ്) റെജി 58 വയസ്സ് നിര്യാതനായി. ശവസംസ്ക്കാരം ഞായറാഴ്ച 2 pm ന് (12/10/2025) വിളക്കന്നൂർ ക്രിസ്തുരാജ ദേവാലയ കുടുംബക്കല്ലറയിൽ സംസ്ക്കരിക്കുന്നതാണ്. പരേതൻ കോഴിക്കോട് ബിസിനസ്സ് നടത്തിവരുകയായിരുന്നു. ഭാര്യ രജനി ജോസഫ് കോഴിക്കോട് കോയിപ്പുറം കുടുംബാഗമാണ്. മക്കൾ: ശില്പ ആനി ജോസഫ് (ജേണലിസ്റ്റ്), സാന്ദ്ര ആനി ജോസഫ് (സോഷ്യൽ വർക്കർ, ചെന്നൈ) മരുമകൻ റോണി M ടോം ( ലീഡ് മാനേജർ, ഷാർജ).സഹോദരങ്ങൾ - ഫാ.ജോൺ പാലാപ്പറസിൽ VC (അങ്കമാലി), മാത്തുക്കുട്ടി, സിബി (ഇരുവരും കണ്ണൂർ) സി. സിമി SCV വിൻസെന്റ്‌ ഗിരി മാനന്തവാടി.



Post a Comment

Previous Post Next Post

AD01