ശ്രീകണ്ഠപുരം : വളക്കൈ മണക്കാട്ട് താമസിക്കുന്ന പാപ്പിനിശേരി സൗത്ത് യു പി സ്കൂളിലെ റിട്ടേഡ് അധ്യപകൻ മണക്കാട്ട് മഹല്ല് ജമാഅത്ത് കമ്മിറ്റി മുൻ പ്രസിഡണ്ട് കൊയിലത്ത് പുരയിൽ ഉമ്മർ മാസ്റ്റർ (68 )വയസ്സ് നിര്യാതനായി കബറടക്കം ഇന്ന് രാവിലെ 9 മണിക്ക് വളകൈ കബർസ്ഥാനിയിൽ ഭാര്യ :- ഹലീമ കുട്ടുക്കൻ മക്കൾ :- ഷഫീഖ് ( സൗദി ഹൈൽ KMCC ), സിയാദ് ഫൗസിയ, ഫബീന മരുമക്കൾ :ഹൈദർ (റിയാദ്) നൗഫൽ (സൗദി ഹൈൽ) അൻഷീല ( ചെങ്ങളായി ) റിസാൻ (കുറുമത്തൂർ)
.jpg)




Post a Comment