കിണാക്കൂൽ അബ്ദുൽ അസീസ് ഹാജി അന്തരിച്ചു.



പയ്യാവൂർ : പയ്യാവൂർ പൊന്നുംപറമ്പിലെ കിണാക്കൂൽ അബ്ദുൽ അസീസ് ഹാജി (70) അന്തരിച്ചു. പയ്യാവൂർ സിദ്ധീഖ് ജുമാ മസ്ജിദിൽ ഖബറടക്കം നടത്തി. ഭാര്യ: കുഞ്ഞാമിന. മക്കൾ: ആയിഷ, ഷഫീന, സെറീന, സെമീഹ, മുഹമ്മദ്‌ അനീസ്. മരുമക്കൾ: നസീർ (മലപ്പട്ടം), ഫാറൂഖ് (ഇരിക്കൂർ), സിയാദ് (ഇരിക്കൂർ), ഷിഹാബ് (നടുവിൽ), റാസില (അഡൂർ). സഹോദരങ്ങൾ: ആയിഷ, ഫാത്തിമ, മാമു, റുഖിയ, ഹുസൈൻ, നിസാർ, പരേതനായ അബുബക്കർ.  



Post a Comment

Previous Post Next Post

AD01