Home കുണ്ടന്നൂര്‍ കവര്‍ച്ച കേസ്: അഭിഭാഷകൻ ഉള്‍പ്പെടെ ഏഴ് പേര്‍ അറസ്റ്റില്‍ WE ONE KERALA October 10, 2025 0 കുണ്ടന്നൂരില്‍ തോക്ക് ചൂണ്ടി പണം കവർച്ച ചെയ്ത കേസില്‍ പ്രതികള്‍ അറസ്റ്റില്‍. അഭിഭാഷകൻ ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. മുഖംമൂടി ധരിച്ചെത്തിയ സംഘാംഗങ്ങള്‍ ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്. കേസിൽ ഇതുവരെ അറസ്റ്റിലായത് ഏഴു പേരാണ്.
Post a Comment