അന്നുർ ശാന്തിഗ്രാം വാർഡിൽ സി.കെ. സാവിത്രി അമ്മ (85) മരണപ്പെട്ടു അമ്മ: പരേതയായ സി.കെ. ചിരിയമ്മ അച്ഛൻ: പരേതനായ വണ്ണാടിൽ രാമപ്പൊതുവാൾ ഭർത്താവ്:പരേതനായ മാധവപ്പൊതുവാൾ (അന്നുർ ) മക്കൾ:. സി.കെ.രാജൻ (റിട്ട.. സബ്ബ് റജിസ്റ്റാർ ) സി.കെ.ബാലചന്ദ്രൻ,പരേതനായ സി.കെ.പ്രേമചന്ദ്രൻ (മുൻ ബ്ലോക്ക് യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് ) സി.കെ. സുഹാസിനി (അന്നൂർ ) സി.കെ.സുരേന്ദ്രൻ ബ്രാബു) സി.കെ. സുമ (അന്നൂർ ) മരുമക്കൾ പരേതയായ രാജലക്ഷ്മി ,മിനി (അന്നൂർ 0പി.കെ.മോഹനൻ (റിട്ട: അഡ്: ഓഫീസർ ടീ. ബോർഡ്),0കെ.യു യതീന്ദ്രൻ (പ്രിൻസിപ്പാൾ :വിക്ടോറിയ കോളേജ് ) സിന്ധു ( ആധാരം എഴുത്ത്) സഹോദരങ്ങൾ സി കെ സരസ്വതി, സി കെ ശാന്തകുമാരി, സി കെ തമ്പായി, സി കെ ജാനകി സംസ്കാരം ഇന്ന് ( 31 / 10/ 2025 വെള്ളി) രാവിലെ 10 മണിക്ക് മൂരിക്കൊവ്വൽ ശാന്തി സ്ഥലിൽ )
ശാന്തിഗ്രാം വാർഡിൽ സി.കെ. സാവിത്രി അമ്മ അന്തരിച്ചു
WE ONE KERALA
0
.jpg)




Post a Comment