തൃശ്ശൂർ സൂവോളജിക്കൽ പാർക്ക് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ക്രൗഡ് മാനേജ്മെന്റ് യോഗം റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജന്റെ അധ്യക്ഷതയിൽ ചേർന്നു. ഉദ്ഘാടനത്തിനോടനുബന്ധിച്ച് എത്തിച്ചേരുന്ന ജനങ്ങളെ നിയന്ത്രിക്കുന്നതും അനുബന്ധമായ കാര്യങ്ങളും നടപടികളും യോഗത്തിൽ ചർച്ച ചെയ്തു. ഗതാഗത നിയന്ത്രണം, വാഹന പാർക്കിംഗ് ഒരുക്കൽ അടക്കമുള്ള ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി നിർദ്ദേശം നൽകി. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ടി. മുരളി, തൃശ്ശൂർ താലൂക്ക് തഹസിൽദാർ ടി. ജയശ്രീ, സൂവോളജിക്കൽ പാർക്ക് ഡയറക്ടർ ബി.എൻ നാഗരാജ്, സ്പെഷ്യൽ ഓഫീസർ കെ.ജെ വർഗ്ഗീസ്, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ റവന്യൂ, വൈദ്യുതി, കെ എസ് ടി പി, പോലീസ്, അഗ്നിശമന സേന, ഫോറസ്റ്റ്, ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

.jpg)

Post a Comment