കുന്നത്തൂർപാടി ശ്രീ മുത്തപ്പൻ ദേവസ്ഥാനത്ത് ഈ വർഷത്തെ പുത്തരി മഹോൽസവം നടന്നു


ശ്രീ മുത്തപ്പൻ്റെ ആരൂഡസ്ഥാനമായ കുന്നത്തൂർപാടി ശ്രീ മുത്തപ്പൻ ദേവസ്ഥാനത്ത് ഈ വർഷത്തെ പുത്തരി മഹോൽസവം നടന്നു. തന്ത്രി ബ്രഹ്മശ്രീ പേർക്കുത്തില്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരി പാടിൻ്റെ കൾ മികത്യത്തിൽ ശുദ്ധി പുണ്യാഹം വാസ് തുബലി അഷ്ടദ്രവ്യത്തൊടു കൂടിയുള്ള ഗണപതി ഹോമം എന്നിവ നടന്നു. തുടർന്ന് 12 മണി യോടുകൂടി വെള്ളാട്ടം കെട്ടിയാടി ഭക്ത ജനങ്ങളെ അനുഗ്രഹിക്കുകയും ചെയ്തു. തുടർന്ന് പുത്തരി പ്രസാദ ഊട്ട് കഴിച്ചു ഭക്തജനങ്ങൾ മടങ്ങി. വൈകുന്നേരം 7 മണി യോടി കൂടി പൈങ്കുറ്റി വെള്ളാട്ടം ഉണ്ടാവുകയും ചെയ്തു. നാളെ മറുപുത്തരി യായി രാവിലെ വെള്ളാട്ടം ഉണ്ടാവുകയും ചെയ്യും.



Post a Comment

أحدث أقدم

AD01