നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളും തലശേരി സോഷ്യൽ സർവീസ് സൊസൈറ്റിയും (ടിഎസ്എസ്എസ്) സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'എന്റെ ഗാന്ധി' ക്വിസ് മത്സരത്തിൽ സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ നിന്ന് യഥാക്രമം ഒന്നു മുതൽ മൂന്നു വരെ സ്ഥാനങ്ങൾ നേടിയ ഇമ്മാനുവൽ സിറിയക്ക്, സി.വി.ആവണി, ടെൽന റോബി എന്നിവർ സ്കൂൾ അധ്യാപകർക്കും ടിഎസ്എസ്എസ് ഭാരവാഹികൾക്കുമൊപ്പം.
.jpg)




إرسال تعليق