ഇരിട്ടി: സിപിഐ നൂറാം വാർഷികത്തോടനുബന്ധിച്ച് ചാവശ്ശേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി മുനിസിപ്പലിറ്റി കുടുംബ സംഗമം ചാവശ്ശേരിയിൽ എൻ ഇ ബാലറാം സ്മാരകത്തിൽ വച്ച് നടന്നു. കുടുംബ സംഗമം സിപിഐ ജില്ലാ കൗൺസിൽ അംഗം മഹേഷ് കക്കത്ത് ഉദ്ഘാടനം ചെയ്തു. എൻ വി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. കേ ആർ ലിജു മോൻ, ഡോ ജി ശിവരാമകൃഷ്ണൻ, മോഹനൻ പി, എം വി രാജേഷ്, ആദിത്യൻ എം വി, ബെന്നി കാക്കനാട് എന്നിവർ സംസാരിച്ചു.

.jpg)

Post a Comment