പുലിക്കുരുമ്പയിലെ പഷണത്ത് ലീല(80) നിര്യാതയായി.


പുലിക്കുരുമ്പ: പഷണത്ത് ലീല(80) നിര്യാതയായി. ഭർത്താവ് പരേതനായ പുരുഷോത്തമൻ. മക്കൾ: രാധാമണി, ബാബു, സുലോചന, സുരേഷ്. സംസ്കാരം ഇന്ന് (21/11/2025) 3 മണിക്ക് ഭവനത്തിൽ ആരംഭിച്ച് വീട്ടുവളപ്പിൽ.



Post a Comment

Previous Post Next Post

AD01