അച്ചാമ്മ ചെറിയാൻ ചക്കാലക്കൽ (90) നിര്യാതയായി


ചെമ്പേരി ഇടമനയിലെ പരേതനായ സി. എം ചെറിയാന്റെ ഭാര്യ  അച്ചാമ്മ ചെറിയാൻ ചക്കാലക്കൽ (90) നിര്യാതയായി. വാഴൂർ പുതുപ്പറമ്പിൽ കുടുംബാഗമാണ്. മക്കൾ മോളി തോമസ് ചാലിൽ, പരേതയായ വൽസ. മരുമകൻ സി എം തോമസ് ചാലിൽ. 

 സംസ്കാരകർമ്മങ്ങൾ 18/11/2025 ചൊവ്വാഴ്ച രാവിലെ 9  മണിക്ക് ചെമ്പേരി ഇടമനയിലുള്ള ചാലിൽ തോമസിന്റെ ഭവനത്തിൽ ആരംഭിച്ച് ചെമ്പേരി ലൂർദ് മാതാ ബസിലിക്ക പള്ളി സെമിത്തേരിയിൽ നടക്കും.



Post a Comment

0 Comments