ശ്രീകണ്ഠപുരം :- പഴയങ്ങാടി ബദരിയ്യ നഗറിൽ ബദരിയ്യ മസ്ജിദിന് സമീപം അയ്യകത്ത് പുതിയ പുരയിൽ ഫാത്തിമ ( 46 ) അന്തരിച്ചു. പരേതനായ കൊട്ടൻ മുഹമ്മദിന്റെയും അയ്യകത്ത് സഫിയയുടെയും മകളാണ്. ഭർത്താവ് യു പി മുഹമ്മദ് കുഞ്ഞി നിടിയേങ്ങ ( ഒമാൻ ) മക്കൾ :- മുഫീദ് (ഒമാൻ ) മുഫ്‌ലിഹ , ഹാഫിള് മിദാദ് ( വിദ്യാർത്ഥി മിഹ്‌റാജുൽ ഇർഫാദ് ഇസ്ലാമിക് കോളെജ് കാഞ്ഞങ്ങാട് ) മരുമക്കൾ :- ഷഹല ( ചാവശേരി ) , അർഷിദ് ( ഒമാൻ ) സഹോദരങ്ങൾ :- സൂപ്പി കുട്ടി , നഫീസ , ശിഹാബ് ( ചപ്പാരപടവ് ) ,ഹസീന ( നടുവിൽ)
.jpg)




إرسال تعليق