കോയിപ്പുറത്തെ പുഷ്പരാജൻ (60) മറ്റത്തിൽ നിര്യാതനായി

 


കോളിത്തട്ട്: കോയിപ്പുറത്തെ പുഷ്പരാജൻ (60) മറ്റത്തിൽ നിര്യാതനായി. ശവസംസ്‌കാരം 29_12_25 തിങ്കൾ 1മണിക്ക് വീട്ട്വളപ്പിൽ ഭാര്യ സതി. മക്കൾ രാജി,ജ്യോതിഷ്‌കുമാർ,മരുമകൻ വിനീഷ്.

Post a Comment

Previous Post Next Post

AD01