പയ്യാവൂർ: പാറക്കടവിലെ പരേതനായ ആനിമൂട്ടിൽ മത്തായിയുടെ ഭാര്യ മറിയാമ്മ (94) അന്തരിച്ചു. സംസ്കാരം 08/12/25 തിങ്കൾ 10 ന് പയ്യാവൂർ സെൻ്റ് ആൻസ് പള്ളിയിൽ. മക്കൾ: എൽസമ്മ, മാത്യു, ഫാ.ഫിലിപ്പ് (വികാരി, സെന്റ് സെബാസ്റ്റ്യൻസ് പള്ളി, അമനകര), ജോണി (റിട്ട. ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്‌മെന്റ്), മേരി, ഗ്രേസി (റിട്ട.ഹെൽത്ത് നഴ്‌സ്), സജി (എംടിഎസ്, ഹെഡ് പോസ്റ്റ് ഓഫീസ്, തളിപ്പറമ്പ്), ബിജു (ഇറ്റലി), പരേതയായ ആൻസി. മരുമക്കൾ: ഗ്രേസി ഒരപ്പാങ്കൽ (രാജപുരം), റെനി പെരുമപ്പാടം (ഉദയഗിരി), ജോസ് രാമച്ചനാട്ട് (മാലക്കല്ല്), ജോയി പറപ്പള്ളിൽ (വാതിൽമട), ചാക്കോ നെല്ലിക്കാക്കണ്ടത്തിൽ, മടമ്പം (റിട്ട.അധ്യാപകൻ), റെജി പുലിയന്നൂർ (നുച്യാട്), സുമോൾ ഒരുപുളിക്കൽ, കോതനെല്ലൂർ (ഇറ്റലി), പരേതനായ ജോൺ കീച്ചേരിയിൽ.
പാറക്കടവിലെ പരേതനായ ആനിമൂട്ടിൽ മത്തായിയുടെ ഭാര്യ മറിയാമ്മ (94) അന്തരിച്ചു.
WE ONE KERALA
0
.jpg)




Post a Comment