മുഖ്യമന്ത്രിയുടെ സ്ത്രീലമ്പടൻ പരാമർശം അൽപ്പത്തരമെന്ന് കെ.സുധാകരൻ




മുഖ്യമന്ത്രിയുടെ സ്ത്രീലമ്പടൻ പരാമർശം അൽപ്പത്തരമെന്ന് കെ.സുധാകരൻ. രാഹുൽ വിഷയം ചർച്ച ചെയ്യപ്പെടുമെങ്കിലും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ല ശബരിമലക്കൊളളയിൽ കേന്ദ്ര ഏജൻസി അന്വേഷിക്കണം കൊള്ളയിൽ നേരാംവണ്ണം അന്വേഷണം നടത്തിയാൽ പിണറായിൽ എത്തുമെന്നും കെ.സുധാകരൻ

Post a Comment

أحدث أقدم

AD01