പെരുമാച്ചേരിയിലെ പവിത്രൻ കെപി (കിഴക്കയിൽ ) നിര്യാതനായി

 


പെരുമാച്ചേരി : കാട്ടിലെ പീടികക്ക് സമീപം പവിത്രൻ കെപി (കിഴക്കയിൽ ) (60) നിര്യാതനായി. ഭാര്യ ഷീന കെവി (തൈലവളപ്പ് അംഗനവാടി ടീച്ചർ), മക്കൾ ഷിബിൻ കെ വി , ആതിര കെ വി . മരുമകൾ : അങ്കിത സി (മണൽ)  സഹോദരങ്ങൾ : ലളിത ( കൊയിലോട്) , ബാലകൃഷ്ണൻ , രജിത(ഇരിവേരി) , സജിത , സനീഷ് പരേതനായ പ്രദീപൻ . സംസ്കാരം 28/01/2026 ബുധനാഴ്ച രാവിലെ 11 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ



Post a Comment

أحدث أقدم

AD01