യുവാവിനെ കാൺമാനില്ലന്ന് പരാതി




പരിയാരത്തെ മിദ്‌ലാജിനെ (24) ഡിസംബർ 31 ബുധൻ പകൽ രണ്ട് മുതൽ കാണാനില്ലെന്ന് മട്ടന്നൂർ പൊലീസിൽ പരാതി. യുവാവിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 9995 320 651 എന്ന നമ്പറിലോ അറിയിക്കുക.



Post a Comment

Previous Post Next Post

AD01