മണിപ്പാറ ഇടവക പുതുമനമൂഴിയിൽ ഡെന്നി (54) നിര്യാതയായി (ചാവറ കുര്യാക്കോസ് വാർഡ് - 21). ഇന്ന് 05/01/2026 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതൽ സ്വഭവനത്തിൽ പൊതുദർശനം. മൃതസംസ്ക്കാരശുശ്രൂഷ 06/01/2026 ചൊവ്വാഴ്ച്ച രാവിലെ 10:30ന് സ്വഭവനത്തിൽ നിന്ന് ആരംഭിച്ച് മണിപ്പാറ സെന്റ് മേരീസ് ദൈവാലയ സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.
പുതുമനമൂഴിയിൽ ഡെന്നി നിര്യാതയായി
WE ONE KERALA
0
.jpg)



Post a Comment