പന്തീരാങ്കാവ് : പെരുമണ്ണ സ്വദേശി ദോഹയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. പെരുമണ്ണ തെക്കേപ്പാടം കവിനൂർ കോയക്കുട്ടിയുടെയും ജമീലയുടെയും മകൻ കുറുങ്ങോട്ടുമ്മൽ കെ.ടി. യാഖൂബ് (35) ആണ് മരിച്ചത്. ഒന്നര മാസം മുമ്പാണ് യാഖൂബ് അവധി കഴിഞ്ഞ് ദോഹയിലേക്ക് തിരിച്ചുപോയത്. പിതാവ് കോയക്കുട്ടിയും ദോഹയിലാണ്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും. ഭാര്യ: റുക്‌സാന. മക്കൾ: ഇഷ ഫാത്തിമ, ഹിവ മറിയം. സഹോദരങ്ങൾ: മഹബൂബ്, ഹിബ ഫാത്തിമ.
6പെരുമണ്ണ സ്വദേശി ദോഹയിൽ വാഹനാപകടത്തിൽ മരിച്ചു
WE ONE KERALA
0
.jpg)



Post a Comment