HomeOBIT പ്രേമവല്ലി (72) അന്തരിച്ചു WE ONE KERALA February 25, 2026 0 ഇരിട്ടി: താന്തോട് മുക്കട്ടി ലക്ഷ്മി നിവാസിൽ പരേതനായ രാമചന്ദ്രന്റെ ഭാര്യ പ്രേമവല്ലി (72) അന്തരിച്ചു. മക്കൾ: രഞ്ചിത്ത്, രസ്ത (ഓവർസിയർ, ഇരിക്കൂർ ബ്ലോക്ക് ), രജിന. മരുമക്കൾ: സിൻഷ, രാഹുൽ (ഐ ഡ്രീംസ് കംപ്യുട്ടർ സൊലൂഷൻസ്, ഇരിട്ടി), പരേതനായ ബിനോജ്.
Post a Comment