കെഎസ്‌യു ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആരോഗ്യ വകുപ്പ് മന്ത്രി സ. വീണ ജോർജിനെ മുഖ്യമന്ത്രി സ. പിണറായി വിജയൻ സന്ദർശിച്ചു

 


കെഎസ്‌യു ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആരോഗ്യ വകുപ്പ് മന്ത്രി സ. വീണ ജോർജിനെ മുഖ്യമന്ത്രി സ. പിണറായി വിജയൻ സന്ദർശിച്ചു. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ആരോഗ്യമന്ത്രിയെ കെ എസ്‌ യു  സംഘം ആക്രമിച്ചു പരിക്കേൽപ്പിച്ചത്. മന്ത്രിക്കെതിരായ കെ എസ്‌ യു ആക്രമണത്തെ കേരള സമൂഹം ഒറ്റക്കെട്ടായി എതിർക്കും. കേരത്തിലുടനീളം സി പി ഐ (എം) ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് നേതാക്കൾ പറഞ്ഞു.



Post a Comment

Previous Post Next Post

AD01