ഫുട്ബോൾ താരം സുജിത്ത്. ഒ നിര്യാതനായി

 


കുറ്റ്യാട്ടൂർ : സുജിത്ത്. ഒ നിര്യാതനായി അച്ഛൻ പരേതനായ ഉത്തമൻ കെ. അമ്മ രോഹിണി.  ഭാര്യ അതുല്യ മട്ടന്നൂർ മകൾ ഏക. സഹോദരി സുനില സഹോദരൻ സുമേഷ്.പ്രദീപൻ കടവത്തൂർ സഹോദരീ ഭർത്താവ് സംസ്കാരം രാവിലെ പത്ത് മണിക്ക് പൊറോളം ശാന്തിവനം.



Post a Comment

Previous Post Next Post

AD01