ലോക്സഭയിൽ ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ



ഒഡീഷ, കേരള, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽ റെയർ എർത്ത് മൈനിങിനായി പ്രത്യേക ഇടനാഴി പദ്ധതി.

ചെറുകിട വ്യാപാര മേഖലയ്ക്ക് 10000 കോടി. മെഗാ ടെക്സ്റ്റൈൽ പാർക്കുകൾ സ്ഥാപിക്കും

7 അതിവേഗ റെയിൽവ കോറിഡോറുകൾ. മുംബൈ – പൂനെ, പൂനെ – ഹൈദരാബാദ്, ഹൈദരാബാദ് – ചെന്നൈ, ഹൈദരാബാദ് – ബാംഗ്ലൂർ, ചെന്നൈ – ബാംഗ്ലൂർ, ദില്ലി – വാരണാസി, വാരണാസി – സിലിഗുരി എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കും. കേരളത്തിന് അതിവേഗ റെയിൽ പ്രഖ്യാപനം ഇല്ല

കടലാമ ആമകളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കാൻ കേരളം ഉൾപ്പെടെ സംസ്ഥാനങ്ങൾക്ക് പദ്ധതി

വനിതാ സംരംഭരകരെ പ്രോത്സാഹിപ്പിക്കാൻ കൂടുതൽ പദ്ധതികൾ. ഷീ മാർട്ട് പദ്ധതി ആരംഭിക്കും.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ സ്ഥാപിക്കും

കടലാമ ആമകളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കാൻ കേരളം ഉൾപ്പെടെ സംസ്ഥാനങ്ങൾക്ക് പദ്ധതി

സംസ്ഥാനങ്ങള്‍ക്ക് 1.4 ലക്ഷം കോടി രൂപയുടെ ഗ്രാന്‍ഡ്

വാഹനാപകട ഇൻഷുറൻസ് നഷ്ടപരിഹാര തുകയെ ആദായനികുതിയിൽ നിന്ന് ഒഴിവാക്കി.

2026 ഏപ്രിൽ ഒന്ന് മുതൽ പുതിയ ആദായ നികുതി നിയമം നടപ്പാക്കും.




Post a Comment

Previous Post Next Post

AD01