കണ്ണൂർ: കടലായി തെരു ശ്രീ മഹാഗണപതി മണ്ഡവം പുനഃപ്രതിഷ്ഠാകർമ്മത്തിന്റെ മുന്നൊടിയായി താഴികകുട പൂജയും താഴിക ക്കുടപ്രതിഷ്ഠയും നടന്നു. രാജേഷ് കേരള വർമ്മ അഴിക്കോടിന്റെ മുഖ്യ കാർമ്മികത്വത്തിൽ ഇന്ന് രാവിലെ 9:30 മുതൽ തുടങ്ങിയകർമ്മങ്ങൾ 12 മണി വരെ തുടർന്നു. രാജേഷ് കേരള വർമ്മയിൽ നിന്ന് ക്ഷേത്രം ഊരാളൻമാർ ഏറ്റെടുത്തു.

.jpg)

Post a Comment