ശ്രീകണ്ഠപുരം നഗരസഭയുടെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ശ്രീകണ്ഠ പുരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി നടത്തുന്ന സ്മൈൽ പ്ലസ് പദ്ധതിയുടെ ഭാഗമായുള്ള സഹവാസ പഠന ക്യാമ്പ് ഉദ്ഘാടനം നഗരസഭ അധ്യക്ഷൻ അഡ്വ ഇ വി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ടി എം രാജേന്ദ്രൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ ബിജു അധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി നൂർദിൻ, പി ടി എ പ്രസിഡന്റ് കെ ആഷ്റഫ്, അധ്യാപകരായ ബീന ഓടത്തിൽ, വിനോദ് അഗസ്റ്റിൽ, വി രാധാകൃഷ്ണൻ, നിഷ സെബാസ്റ്റ്യൻ, തുടങ്ങിയവർ സംസാരിച്ചു. പ്രധാനാധ്യാപിക എം വി ഗീത ചടങ്ങിന് നന്ദി പറഞ്ഞു. നാല് ദിവസം നീണ്ടുനിൽക്കുന്നതാണ് ഈ സഹവാസ ക്യാമ്പ്.

.jpg)

Post a Comment