സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. രാവിലെ കൂടിയ വിലയാണ് ഉച്ച കഴിഞ്ഞതോടെ പതിയെ താഴേയ്ക്ക് ഇറങ്ങിയിരിക്കുന്നത്. രാവിലെ ഗ്രാമിന് 190 രൂപ വര്‍ധിച്ച് 14,760 രൂപയും പവന് 1520 രൂപ വര്‍ധിച്ച് 1,18,320 രൂപയുമായിരുന്നു വില ഉണ്ടായിരുന്നു. ഈ വിലയാണ് ഉച്ചയോടെ ഗ്രാമിന് 100 രൂപ കുറഞ്ഞ് 14,660 രൂപയും പവന് 800 രൂപ കുറഞ്ഞ് 1,17,520 രൂപയുമായി മാറിയത്. കഴിഞ്ഞ കുറച്ചുനാളായി സ്വർണവിലയിൽ വലിയ ഏറ്റക്കുറച്ചിലുകളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇന്ന് ഈ മാസത്തെ ഏറ്റവും കൂടിയ വിലയിൽ ആണ് സ്വർണം എത്തിയത്. പല സ്ഥാപനങ്ങളിലും പ്രീ ബുക്കിങ് സൗകര്യം ലഭ്യമാണ്. കല്യാണപ്പാർട്ടികൾ കൂടുതലും അത്തരത്തിൽ ആണ് ചെയ്യാറുള്ളത്. കൂടിയും കുറഞ്ഞും വില വന്നാലും പണിക്കൂലി, ജിഎസ്ടി, ഹാൾമാർക്കിങ് ചാർജ് എന്നിവ കൂടി നൽകുമ്പോൾ വില പിന്നെയും കൂടും. ആഗോള വിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 40 ഡോളര്‍ വര്‍ധിച്ച് 5147.63 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. ഇതാണ് കേരളത്തിനെ സ്വർണവിലയേയും സ്വാധീനിക്കുന്നത്.

.jpg)

Post a Comment