ദേവ്ദനും ആരാധ്യയും ജേതാക്കൾ



കണ്ണൂർ ജില്ല അണ്ടർ 9 ഓപ്പൺ ആൻഡ് ഗേൾസ് സെലെക്ഷൻ ചെസ്സ് ചാമ്പ്യൻഷിപ്പിൽ ദേവ്ദനും ആരാധ്യയും ചാമ്പ്യനായി ഫെബ്രുവരി 14, 15 തീയതികളിൽ പാലക്കാട്‌ വെച്ച് നടക്കുന്ന സംസ്ഥാന തല സെലെക്ഷൻ ടൂർണമെന്റിൽ മത്സരിക്കാൻ യോഗ്യത നേടി. ദേവ്ദൻ ചിന്മയ പയ്യന്നൂർ സ്കൂളിലെ രണ്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ്. ആരാധ്യ ചാമ്പാട് എൽ പി സ്കൂളിലെ ഒന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയാണ്.



Post a Comment

Previous Post Next Post

AD01