കണ്ണൂർ ജില്ല ഖുർആൻ പാരായണ മത്സരം ഗ്രാൻഡ് ഫിനാലെഫിനാലെ മാർച്ച് 15 ഞായറാഴ്ച നടത്തപ്പെടുന്നു




 ഇരിക്കൂർ : കെഎംസിസി ഇരിക്കൂറിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ല ഖുർആൻ പാരായണ മത്സരം ഗ്രാൻഡ് ഫിനാലെഫിനാലെ മാർച്ച് 15 ഞായറാഴ്ച രാവിലെ 10 മണിക്ക് RDMC ഓഡിറ്റോറിയത്തിൽ നിലാമുറ്റത്ത് വെച്ച് നടത്തപ്പെടുന്നു. ജില്ലയിലെ 150 ഓളം മത്സരാർത്ഥികളിൽ നിന്നും ഓഡിഷൻ റൗഡിലൂടെ തിരഞ്ഞെടുക്കപ്പെട്ട 25 ഓളം മാൽസരാർത്ഥികൾ മാറ്റുരക്കുന്നു. ഈ പരിപാടിയിൽ മുഖ്യാതിഥിയായി ഉസ്താദ് ഖലിൽ ഹുദവി കാസർ ക്കോട് പങ്കെടുക്കുന്നു. കെ എം സി.സി ഓഡിറ്റോറിയത്തിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ ഭാരവാഹികളായ ചെയർമാൻ മുഹമ്മദ് അഷറഫ് ഹാജി, പ്രസിഡണ്ട് എ.വിഹനീഫ, കൺവീനർ യു.പി അബ്ദുറഹ്മാൻ, വൈസ് പ്രസിഡണ്ട് പള്ളി പാത്ത് സിയാബുദ്ദീൻ, സെക്രട്ടറി.വി ഉമ്മറുകുട്ടി , ശിഹാബുദ്ദീൻ കെ., KR ഉമീർ എന്നിവർ പങ്കെടുത്തു.





Post a Comment

Previous Post Next Post

AD01