കണ്ണവം പോലീസ് സ്റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് ഓഫീസർ അർജുനൻ്റെ വീടിന് ബോംബെറിഞ്ഞ കേസിൽ 2 പേർ അറസ്റ്റിൽ.
കോളയാട് സ്വദേശി കെ രാഹുൽ, മുഴക്കുന്ന് സ്വദേശി പി ജിതിൻ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ആഴ്‌ചയാണ് മുഖംമൂടിയണിഞ്ഞ് എത്തിയ പ്രതികൾ വീട്ടിലേക്ക് ബോംബെറിഞ്ഞത്. ബോംബ് പൊട്ടാത്തതിനാൽ വൻ ദുരന്തം ഒഴിവായി.
إرسال تعليق