കാഞ്ഞിരക്കൊല്ലിയിലെ ജിമ്മി തോമസ് (50) അന്തരിച്ചു.

 


കാഞ്ഞിരക്കൊല്ലി :കൊട്ടാടിക്കവലയിലെ പരേതനായ ആനത്താരയ്ക്കൽ തോമസ്-അന്നക്കുട്ടി ദമ്പതികളുടെ മകൻ ജിമ്മി തോമസ് (50) അന്തരിച്ചു. സംസ്കാരം 18/03/26 ബുധൻ 4 ന് കാഞ്ഞിരക്കൊല്ലി വിമലാംബിക പള്ളിയിൽ. ഭാര്യ: അമ്പിളി. മക്കൾ: ആൻമരിയ, തോമസ്, അലൈൻമരിയ. സഹോദരങ്ങൾ: ജോമി, മിനി, സിനി.



Post a Comment

أحدث أقدم

AD01