പുളുക്കൂൽ ബാലൻ (82) നിര്യാതനായി.



മലപ്പട്ടം: പി. ബാലൻ പുളുക്കൂൽ (82) നിര്യാതനായി.(റിട്ടേർഡ് മലപ്പട്ടം ഹൈസ്കൂൾ ജീവനകാരൻ).പിതാവ് പരേതനായ സ്വതന്ത്ര സമര സേനാനി പുളുക്കൂൽ കൃഷ്ണൻ മാതാവ് പരേതയായ കെ. ഇ മാധവിയമ്മ. ഭാര്യ: പുത്തലത്ത് സരസ്വതി. മക്കൾ: തിലോത്തമ ( അങ്കണവാടി അധ്യാപിക കണ്ണോം.) തിലജ, സവിത ( കൃഷി അസിസ്റ്റൻ്റ്, എടക്കാട് കൃഷിഭവൻ) മരുമക്കൾ: ടി. വി നാരായണൻ ( കണ്ണോം)., ബാബുരാജ്( കോടിയേരി)., ഷിബു ഇരിവേരി ( അസിസ്സ്റെൻഡ് എക്സൈസ് ഇൻസ്‌പെക്ടർ). സഹോദരങ്ങൾ: പി. നാരായണി ( കോട്ടയാട്), മലപ്പട്ടം പ്രഭാകരൻ(കാർഷിക ലേഖകൻ), പി പവനൻ, പി പുഷ്പജൻ(മുൻ മലപ്പട്ടം പഞ്ചായത്ത് പ്രസിഡൻ്റ്). സംസ്കാരം 12/3/2026 - രാവിലെ 11 മണിക്ക് മലപ്പട്ടം പഞ്ചായത്ത് ശ്മശാനത്തിൽ



Post a Comment

Previous Post Next Post

AD01