തലശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സംവിധാനം നിർത്തുന്നതിൽ പ്രതിച്ചേധിച്ച് സ്റ്റേഷനിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു



തലശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സംവിധാനം നിർത്തുന്നതിൽ പ്രതിച്ചേധിച്ച് ഡി.വൈ എഫ് ഐ. ബ്ലോക്ക് കമ്മിറ്റിയുടെയും സി ഐ ടി യു തലശേരി ഏരിയ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ തലശേരി റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് മുഹമുദ് അഫ്സൽ ഉൽഘാടനം ചെയ്തു. സി ഐ ടി യു ഏരിയ സെക്രട്ടറി എ. രമേഷ് ബാബു അധ്യക്ഷനായി സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി .ടി പി.ശ്രീധരൻ . പി.സനീഷ്. മുഹമ്മദ് ഫാസിൽ,ബ്ലോക്ക് സെക്രട്ടറി പി.വി. സച്ചിൻ ഫിദ പ്രദീപ്, മർഫാൻ എന്നിവർ സംബന്ധിച്ചു മാർച്ച് പത്ത് മുതലാണ് സ്റ്റേഷനിലെ പാർസൽ സംവിധാനം നിർത്തലാക്കുന്നത്.

Post a Comment

Previous Post Next Post

AD01