കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫിന്റെ സഹോദരൻ ബിജെപി വേദിയിൽ

 



കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫിന്റെ സഹോദരൻ ബിജെപി വേദിയിൽ. സണ്ണി ജോസഫിന്റെ ഇളയ സഹോദരൻ ഷാജി വി ജെയാണ് ബിജെപി വേദിയിലെത്തിയത്. കണ്ണൂരിൽ രാജീവ് ചന്ദ്രശേഖർ പങ്കെടുത്ത പരിപാടിയിലാണ് ഇരുവരും ഒരേ വേദി പങ്കിട്ടത്. ബിജെപിയിൽ ചേരുന്നത് ആലോചനയിലെന്നും ഷാജി വി ജെ പറഞ്ഞു.



Post a Comment

Previous Post Next Post

AD01