രാജസ്ഥാനിലെ ജെജെടി സർവകലാശാലയിൽ നിന്ന് സൈക്കോളജിയിൽ പിഎച്ച്ഡി നേടിയ മെറിൽ മാനുവൽ. യുഎസ്ആസ്ഥാനമായ സ്റ്റഡികോമിൽ കോഴ്‌സ് റിവ്യൂവറായി ജോലി ചെയ്യുന്ന മെറിൽ കണ്ണൂർ പൈസക്കരി കല്ലറങ്ങാട്ട് മാണി-മേരി ദമ്പതികളുടെ മകളാണ്. ഭർത്താവ്:സൂരജ് (ബിഎംഎച്ച്, തൊടുപുഴ), മകൾ: മിഷേൽ.
Post a Comment