ഷെട്ടി ഗ്യാങ്ങിന് എന്ത് പറ്റി കന്നഡ സിനിമയിൽ വൻ മാറ്റങ്ങൾ സൃഷ്ടിച്ച ‘ഷെട്ടി ഗ്യാങ്ങിൽ’ വിള്ളൽ വീണോ അത്തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. പ്രശസ്ത സംവിധായകനും നടനുമായ ഋഷഭ് ഷെട്ടിയുടെ സോഷ്യൽ മീഡിയയിലെ പുതിയ നീക്കങ്ങളാണ് ആരാധകർക്കിടയിൽ സംശയങ്ങൾക്ക് സൃഷ്ടിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ തന്റെ അടുത്ത സഹപ്രവർത്തകരായ രാജ് ബി. ഷെട്ടിയെയും, ‘കാന്താര’യിലെ സഹനടി രുക്മിണി വസന്തിനെയും ഋഷഭ് അൺഫോളോ ചെയ്തിരിക്കുകയാണ്. നേരത്തെ ‘കാന്താര’യുടെ നിർമ്മാണ കമ്പനിയായ ഹോംബാലെ ഫിലിംസിനെയും ഋഷഭ് ഒഴിവാക്കിയിരുന്നു. നിലവിൽ തന്റെ ഫൗണ്ടേഷൻ, ഭാര്യ പ്രഗതി ഋഷഭ് ഷെട്ടി, സ്വന്തം ഫിലിംസ് എന്നീ അക്കൗണ്ടുകൾ മാത്രമാണ് ഋഷഭ് ഫോളോ ചെയ്യുന്നത്. ഇതിന് പിന്നിലെ അസ്വഭാവികതയാണ് ആരാധകർ തിരയുന്നത്. ഒന്നിച്ചിരുന്നവർക്ക് പെട്ടന്നിത് എന്ത് പറ്റിയെന്നാണ് ആരാധകരുടെ സംശയം.

.jpg)

إرسال تعليق