NSS മയ്യിൽ കരയോഗത്തിന് ആർ ഭാസ്കരൻ നമ്പ്യാർ ദാനമായി കൈമാറിയ അഞ്ച് സെൻ്റ് സ്ഥലത്തിൻ്റെ ആധാര കൈമാറ്റം നടന്നു.

 


NSS മയ്യിൽ കരയോഗത്തിന് ആർ ഭാസ്കരൻ നമ്പ്യാർ ദാനമായി കൈമാറിയ അഞ്ച് സെൻ്റ് സ്ഥലത്തിൻ്റെ ആധാര കൈമാറ്റം നടന്നു. കരയോഗം പ്രസിഡണ്ട്, സെക്രട്ടറി എന്നിവർ ചേർന്ന് ആധാരം ഏറ്റുവാങ്ങി. പ്രസിഡൻ്റ് എ കെ ബാലൻ നമ്പ്യാരുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്താൽ കരയോഗം സെക്രട്ടറി കെ ടി പത്മനാഭൻ നമ്പ്യാർ, മുതിർന്ന അംഗം എം വി കുഞ്ഞിരാമൻ നമ്പ്യാർ, ആർ ദിവാകരൻ നമ്പ്യാർ, കെ പി ഭാർഗവി അമ്മ, ആർ ചന്ദ്രമതി ടീച്ചർ, എ കെ രാജ്മോഹൻ, പി വി കോമളവല്ലി, മുരളീധരൻ നമ്പ്യാർ, ബാലഗോപാലൻ നമ്പ്യാർ, ഒ ടി ജനാർദനൻ നമ്പ്യാർ, ജയരാജൻ നമ്പ്യാർ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments