പുത്തൻ വീട്ടിൽ ജനാർദനൻ (68) നിര്യാതനായി


പുത്തൻ വീട്ടിൽ ജനാർദനൻ(68)  നിര്യാതനായി. ഭാര്യ. തങ്കമണി. മക്കൾ: ജിതിൻ എം, ജ്യോതി എം. മരുമകൾ: ദേവികൃഷണ (കൊല്ലം)ഷഷിൽ (കാക്കയങ്ങാട്).സഹോദരങ്ങൾ: നാരായണി പി വി, പരേതരായ ദേവിക്കുട്ടി പി.വി, ലക്ഷ്മി പി.വി, സുലോചന പി.വി. നാളെ രാവിലെ 8.00 മണി മുതൽ കുട്ടാവ് രശ്മി അങ്കണവാടിക്ക് സമീപമുള്ള വീട്ടിൽ പൊതു ദർശനം 10 മണിക്ക് ശവസംസ്ക്കാരം.



Post a Comment

Previous Post Next Post

AD01