വി പി അബ്ദുൽ റഷീദിന്റെ തെരഞ്ഞെടുപ്പ് പര്യടന പരിപാടി പൊതുവാച്ചേരിയിൽ



ധർമ്മടം നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി വി പി അബ്ദുൽ റഷീദിന്റെ തെരഞ്ഞെടുപ്പ് പര്യടന പരിപാടി പൊതുവാച്ചേരിയിൽ ഡിസിസി പ്രസിഡണ്ട് അഡ്വ മാർട്ടിൻ ജോർജ് ഉദ്ഘാടന ചെയ്തു സംസാരിക്കുന്നു. യോഗത്തിൽ ജയറാം പൊതുവാച്ചേരി ജയറാം പൊതുവാച്ചേരി അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ എം കെ മോഹനൻ, കെപിസിസി മെമ്പർമാരായ കെ സി മുഹമ്മദ് ഫൈസൽ, എൻ പി ശ്രീധരൻ,എൻ പി താഹിർഹാജി, ഷമേജ് പെരളശ്ശേരി, റോഷിനി ഖാലിദ്, കെ സുരേന്ദ്രൻ സ്ഥാനാർത്ഥി വി പിഅബ്ദുൽ റഷീദ് തുടങ്ങിയവർ സംസാരിച്ചു.


Post a Comment

أحدث أقدم

AD01